കാരണമറിയാതെ പലരും തലപുകക്കുകയാണ്.എന്നാലും ഒരാള്‍ക്കറിയുമായിരിക്കും.ആരും ഒന്നിനുമല്ലാതെ സ്വയം ഇല്ലാതാകില്ലല്ലൊ.ആ നിഗൂഢ സത്യം എന്നെങ്കിലും പുറത്ത് വരും.കഴിഞ്ഞ ദിവസമായിരുന്നു സഹ സംവിധായകന്‍ രാഹുല്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പൃഥ്വിരാജ് നായകനായ ബ്രഹ്മം... Read More
R.RAHUL
യുവനടന്‍ ശ്രീവാസ്തവ ചന്ദ്രശേഖറിന്റെ തൂങ്ങിമരണ വാര്‍ത്ത ചെന്നൈയില്‍ നിന്ന് വന്നതിന് പിന്നാലെ സമാനമായ വാര്‍ത്ത കേരളത്തില്‍ നിന്നും എത്തിയിരിക്കുന്നു.സഹസംവിധായകനായ ആര്‍.രാഹുലാണ് കൊച്ചി മരടിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചിരിക്കുന്നത്.ആരെ പ്രീതിപ്പെടുത്താനാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുത്തതെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് രാഹുലിന്റെ... Read More