RACHANA NARAYANANKUTTY

വളരെ മനോഹരമായ കല്യാണത്തിന് ഗുരുവായൂരപ്പനും സാക്ഷിയായി.. താരനിബിഡമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ പങ്കെടുത്തു. സൂപ്പര്‍ താരങ്ങളായ... Read More
ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോഴിതാ ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണന്‍കുട്ടി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം രോഗവിവരം പറഞ്ഞത്.... Read More
റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വര്‍ഷത്തെ അവസാന പൗര്‍ണമിയില്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്. പച്ച നിറമുള്ള ആടകള്‍ക്കു ചേരുന്ന വ്യത്യസ്തത പുലര്‍ത്തുന്ന ആഭരണങ്ങളും കാണാം. ആരാധകരുള്‍പ്പെടെ... Read More
സത്യത്തില്‍ അത് വരെ, അതായത് വിവാദമാകും വരെ ഒരു രണ്ട്കസേരയുടെ കുറവ് ആരും ശ്രദ്ധിച്ചിരുന്നില്ല.ശ്രദ്ധയില്‍പ്പെട്ടവര്‍കിട്ടിയ കസേരയില്‍ അമര്‍ന്നിരുന്നോ എന്നൊന്നും അറിയില്ല.എന്തായാലും അമ്മ നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനവേദിയില്‍ നിറഞ്ഞിരുന്ന പുരുഷ കേസരികളാണ് മോഹന്‍ലാല്‍, സിദ്ദിഖ്,ടിനിടോം,ജയസൂര്യ,ആസിഫലി,ഇടവേള ബാബു,അജ്ജുവര്‍ഗ്ഗീസ്,സുധീര്‍... Read More
ഇരിപ്പിടവിവാദം കത്തുമ്പോള്‍ അതിലേക്ക് വെള്ളമൊഴിക്കുകയാണ്നടി രചന നാരായണന്‍ കുട്ടി.അഭിനയമോഹം ഉള്ളിലൊതുക്കിടീച്ചറായി ജീവിതം തുടങ്ങി.ഒരു വിവാഹം കഴിച്ചു എന്നാല്‍ ആവിവാഹത്തില്‍ ജീവിതം കുരുക്കാന്‍ താത്പര്യമില്ലാതെ ഒഴിവാക്കിപോരുകയായിരുന്നു രചന.മറിമായം എന്ന മിനി സ്‌ക്രീന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം... Read More
ഇത് നോക്കണ്ട ഒരു ഇറങ്ങിയാല്‍ ഞാന്‍ പൊളിയാണ് കിടുവാണ്എന്നൊക്കെ പറയുന്നവരെയും പറയുന്നതും നിരവധി കേട്ടവരാണ്നമ്മള്‍.അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇഷ്ട നടിരചന നാരായണന്‍ കുട്ടി.ചുരിദാറിലും സാരിയിലും നാലുകെട്ടിലെതമ്പുരാട്ടിയായും രചന വേഷം ധരിച്ചിട്ടുണ്ട്.എന്നാല്‍ എല്ലാത്തിനേയും കടത്തിവെട്ടുന്ന വേഷത്തിലെത്തിയിരിക്കുക... Read More

You may have missed