RAHUL ROY

വളരെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്.ആഷിഖി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ ബോളിവുഡ് നടന്‍ രാഹുല്‍ റോയിയാണ് ഷൂട്ടിങ്ങിനിടെ മസ്തിഷ്‌ക ആഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.കാര്‍ഗില്‍ എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലായിരുന്നു... Read More

You may have missed