ഇതിലും വലിയ ദുരന്തം ഇനിയെന്ത്.തന്റെ ജന്മദിനത്തില്‍ മകന്‍ മരണത്തിന് കീഴടങ്ങുക.കേള്‍ക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ.ആ വീട്ടുകാരുടെയും ബന്ധുക്കളുടെയും അവസ്ഥ.ബോളിവുഡ് നടനും ടെലിവിഷന്‍ കൊമേഡിയനുമായ രാജീവ് നിഗത്തിനാണ് വല്ലാത്തൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ... Read More