RAMESH BABU

മുന്‍കാല നടനും നിര്‍മ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു. 56 വയസായിരുന്നു. 1965 ഒക്ടോബര്‍ 13 ന് ചെന്നെയിലായിരുന്നു ജനനം, കരള്‍ രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിര്‍മ്മാതാവും സംവിധായകനും നടനുമായ... Read More

You may have missed