ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിതമായി തന്നെ ആവിവാഹം നടന്നു കഴിഞ്ഞിരിക്കുന്നു.തെലുങ്ക് നിര്‍മ്മാതാവ് സുരേഷ് ദഗുബട്ടിയുടെ മകനാണ് റാണദഗുബട്ടി.2010ലാണ് സിനിമയിലേക്ക് വരുന്നത്. ഡിപ്പാര്‍ട്ട്മെന്റ്,ബാഹുബലി,ഗാസി അറ്റാക്ക്,ലീഡര്‍ തുടങ്ങി അമ്പതിനടുത്ത് ചിത്രങ്ങള്‍.2020ല്‍ ഇറങ്ങേണ്ടിയിരുന്നത് ഏഴ് ചിത്രങ്ങളാണ്.എന്നാല്‍ കൊറോണ കാരണം എന്താവുമെന്നറിയില്ല. ബാഹുബലിയിലെ... Read More
RANA DAGGUBATI
വാര്‍ത്തകള്‍ എത്തി തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.എന്തായാലും അതൊരു വിവാഹ വാര്‍ത്തയാണ്.ബാഹുബലിയിലൂടെലോകം പരിചയപ്പെട്ട റാണ ദഗുബട്ടിയുടെ വിവാഹമാണ് വരുന്നത്. താരം വിവാഹം കഴിക്കുന്നത് തന്റെ അയല്പക്കത്തുതന്നെ താമസിക്കുന്ന മഹീക ബജാജിനെയാണ്. പ്രഭാസിനൊപ്പം ബാഹുബലിയില്മത്സരിച്ചഭിനയിച്ച റാണക്ക് ഒത്തിരി... Read More