2006ലാണ് ചുരുളന്‍ മുടിക്കാരിയായ മുത്തുമണിയെ സത്യനന്തിക്കാട്മോഹന്‍ലാല്‍ ചിത്രമായ രസതന്ത്രത്തിലൂടെ അഭിനയരംഗത്തെത്തിക്കുന്നത്.നാടകത്തിലായിരുന്നു ആദ്യകാലങ്ങളില്‍.എന്നാല്‍ 2006ല്‍ രസതന്ത്രത്തോടെ മുത്തുമണിയും മികച്ച നടിയായി ഉയര്‍ന്നു.തുടര്‍ന്ന് നിരവധി സിനിമകളിലഭിനയിച്ച താരസുന്ദരിക്ക് ഒരു ദു:ഖമേ ഉണ്ടായിരുന്നുള്ളൂ.വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തോളം കുട്ടികള്‍... Read More