ഉറപ്പിച്ചു പറയുന്നില്ല-കാരണം നമ്മുടെ നിയമ വ്യവസ്ഥിതി അങ്ങനെയാണ്.തെളിവുകളോടെ പാവം പോലീസുകാര്‍ പിടിച്ചാലും ഒരു തെളിവുമില്ലാതെ എല്ലാവരും പുറത്തിറങ്ങി വിലസ്സും.എന്തായാലും ഇവരും കഞ്ചാവോ ഹാഷിഷോ MSDM ഓ എന്ത് മുന്തിയതാണ് ഉപയോഗിച്ചതെന്നൊന്നും അറിയില്ല.എന്നാല്‍ ഇത് ഉപയോഗിച്ചവരുടെ... Read More
RIYA
2019ല്‍ അഭിനയിക്കാന്‍ ഉറപ്പിച്ചുവെച്ചിരുന്ന അഞ്ച്ചിത്രങ്ങളും മുടക്കം.അത് കൂടാതെ വല്ലാതെ കുടുംബത്തെ സ്‌നേഹിക്കുന്നവന്‍ കൈയ്യിലുള്ളതിനേക്കാള്‍ ഏറെ ദാനം ചെയ്യുന്നവന്‍ എല്ലാം കൂടിയായപ്പോള്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്ക്മടുത്തതാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍സംശയിക്കുന്നത്. റിയയെ മുംബൈ ബാന്ദ്ര... Read More
കൃഷ്ണ കുമാറെന്ന നടന് മൊത്തം അഞ്ച് സുന്ദരിമാരാണ്.ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും .എല്ലാവരും സിനിമയില്‍ നായികമാരാകും എന്നതില്‍തര്‍ക്കമില്ല.അഹാനയും ഇഷാനിയും നായികമാരായിഅവതരിച്ചു കഴിഞ്ഞു.ബാക്കിയുള്ളവര്‍ പൊടിക്ക്ടിക്ക്‌ടോക്കും മറ്റുമായി ക്യാമറക്ക് മുന്നില്‍ സജീവമായിതന്നെയുണ്ട്.ഈ കഴിഞ്ഞ ജനുവരിയില്‍ ഒരുമാലിദ്വീപ് യാത്ര... Read More