RIYAS KHAN

ചെന്നൈയില്‍ പനൈയൂരിലെ വീട്ടിലാണ് റിയാസ്ഖാന്‍ താമസിക്കുന്നത്.കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണിലാണ്രാജ്യം.എല്ലാവരും അതനുസരിച്ച് സ്വന്തം വസതികളില്‍ തമ്പടിച്ചിരിക്കുകയാണ്.അതിനിടയിലാണ് തന്റെ വീടിന് മുമ്പിലൂടെ ഒരു കൂട്ടം യുവാക്കള്‍ തമാശയുമായി കടന്ന് പോകുന്നത് റിയാസ്ഖാന്റെ ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ അദ്ദേഹം... Read More

You may have missed