ദുരന്തങ്ങള്‍ വരുമ്പോള്‍ വണ്ടി പിടിച്ചാണെന്ന് കേട്ടിട്ടുണ്ട്.ഇവിടെയും അത്തരമൊരവസ്ഥയാണ്.കഴിഞ്ഞ ദിവസമാണ് ബംഗാളി സിനിമയിലെ കിരീടം വെക്കാത്ത രാജാവ് സൗമിത്ര ചാറ്റര്‍ജി വിടവാങ്ങിയത്.അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിലെത്തും മുമ്പ് താരത്തിന്റെ മകള്‍ പൗലോമി ബോസിന്റെ മകനും നടനുമായ... Read More