SAYESHA

താരദമ്പതികളായ ആര്യക്കും സയേഷക്കും പെണ്‍കുഞ്ഞ് ജനിച്ചു.ഇന്നലെയാണ് സയേഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.നടന്‍ വിശാലാണ് ഉറ്റ സുഹൃത്തുക്കളുടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും വിശാല്‍ പങ്കുവെച്ച ട്വിറ്റില്‍ പറയുന്നു.സാധാരണ സെലിബ്രെറ്റികളില്‍ നിന്നും വ്യത്യസ്തരായി... Read More

You may have missed