shabu pulpally

ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ വീട്ടില്‍ കുട്ടികളുടെയും കുടുംബത്തിന്റെയും സന്തോഷത്തിന് വേണ്ടി ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി ഒരു നക്ഷത്രം തൂക്കാന്‍ മുറ്റത്തുള്ള മരത്തില്‍ കയറിയതായിരുന്നു.പിടി വിട്ട് താഴെ വീണു.പക്ഷെ ആരും കരുതിയില്ല ഈ വീഴ്ചക്ക് മരണത്തിന്റെ മണമുണ്ടെന്ന്.ഓടിയെത്തിയവര്‍... Read More

You may have missed