നടി ഷീലയുടെ നായകനായ മുന്‍ നടന്‍ വര്‍ഗ്ഗീസ് അന്തരിച്ചു.. നടന്‍ സത്യന്റെ പേരില്‍ തിളങ്ങിയ നടന്‍…
1 min read
ഒരു പഴയകാല പ്രതിഭയെ കൂടി മലയാള സിനിമക്ക് നഷ്ടപെട്ടിരിക്കുന്നു, പ്രമുഖ നാടക സിനിമ നടന്‍ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണന്‍കുളങ്ങരയില്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു 88 വയസായിരുന്നു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പില്‍ ജോസഫിന്റെയും മറിയത്തിന്റെയും... Read More