പ്രതീക്ഷിക്കേണ്ടത് മരണം തന്നെയാണ്.മരിക്കാതിരിക്കണമെങ്കില്‍ അനുസരിക്കണം.കൊറോണയുടെ രണ്ടാം തരങ്കം എല്ലാവരേയും കൊന്ന് കൊല വിളിക്കും.ഒരു അനുസരണയും ഇല്ലാതെ ജനം തെരുവിലലയുന്നു.ആരോഗ്യ പ്രവര്‍ത്തകരേയും ഭരണ കര്‍ത്താക്കളേയും നീതി നിര്‍വ്വഹണ രംഗത്തുള്ളവരെയും മാനിക്കാന്‍ മടിക്കുന്നതിന്റെ പ്രതിഫലനമാണ് നിലക്കാത്ത മരണങ്ങള്‍.സംസ്‌കരിക്കാന്‍... Read More