SOMADAS

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു.റിയാലിറ്റി ഷോകളിലുടെ പ്രശസ്തനായ ഗായകന്‍ സോമദാസ് അന്തരിച്ചു.ഹൃദയാഘാതമാണ് മരണകാരണം.പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയില്‍ തുടരവെ ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം.കൊല്ലം ചാത്തന്നൂര്‍(42) സ്വദേശിയാണ്.കോവിഡ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ... Read More

You may have missed