താരങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കടന്ന് കയറ്റങ്ങളും ദിനം പ്രതി കൂടി വരികയാണ്.അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.പ്രശസ്ത നടി സൊണാലി കുല്‍കര്‍ണിയുടെ അച്ഛന് നേരെയാണ് അതിക്രമം നടന്നത്.പൂനയിലുള്ള താരത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് പിതാവ്... Read More