SUDHA RANI

ജയറാം നായകനായി അഭിനയിച്ച ഹിറ്റ് ചിത്രമാണ് ആദ്യത്തെ കണ്‍മണി.ജയറാമിന്റെ നായിക വേഷത്തിലെത്തിയത് സുധാറാണിയാണ്.1995ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായി. സിനിമയിലെ നായികയുടെ പുത്തന്‍ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ്... Read More

You may have missed