sushanth singh rajput

മകള്‍ ദുരന്തത്തില്‍ ചെന്ന് ചാടിയിട്ടുണ്ടെങ്കില്‍ അതിന് അമ്മക്ക് മാത്രമല്ല അച്ഛനുമുണ്ട് ഉത്തരവാദിത്വം.ചെറുപ്പക്കാരികളെ കിട്ടുമ്പോള്‍ നിലവിലുള്ള ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചത് തെറ്റ് തന്നെയാണ് സെയ്ഫ് അലിഖാന്‍. നടന്‍ സുശാന്ത് സിങ് രജ്പുതുമായി ഡേറ്റിങ്ങിലായിരുന്നെന്നും,തായ്‌ലെന്റില്‍ ഒപ്പം... Read More
ഈ കഥ അകമഴിഞ്ഞ ആരാധകരുടെതാണ്.സുശാന്ത്സിങ്ങ് രാജ്പുത് എന്ന നടന്റെ കാമുകിയായിരുന്നുറിയ ചക്രവര്‍ത്തി.ഇരുവരും സുശാന്ത് ജീവനൊടുക്കിയ ഫ്്‌ളാറ്റില്‍ ഒന്നിച്ചായിരുന്നു താമസം.സ്വന്തമായി വീടെടുക്കുക,വിവാഹം കഴിക്കുക എന്നതായിരുന്നു ഇരുവരുടെയും പ്ലാന്‍.എന്നാല്‍ സുശാന്ത് ജീവിതം അവസാനിപ്പിച്ചു.അത് റിയ കാരണം എന്നായിരുന്നു... Read More
എന്തിനാണ് റിയ,ഇപ്പോള്‍ ഇത്തരത്തിലൊരു പ്രഹസനവുമായി ഇറങ്ങിയിരിക്കുന്നത്.നിനക്കായിരുന്നില്ലെഅവന് ജന്മം കൊടുത്തവരേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നത്.അവന്റെ നെഞ്ചിലെ ചൂട്പറ്റി നീയായിരുന്നില്ലെ കിടന്നത്. ഒരു ചെറിയ പിണക്കം പോലും താങ്ങാനുള്ള കരുത്ത് അവനില്ലെന്ന് നിനക്കറിയാമായിരുന്നില്ലെ.ഒന്നിച്ച്താമസിച്ചതും ആഘോഷങ്ങള്‍ നടത്തിയതുമെല്ലാംനിങ്ങളായിരുന്നില്ലെ.അവസാനം ചെറിയൊരു... Read More
നീ തോല്‍പ്പിച്ചു കളഞ്ഞല്ലെ കുട്ടാ..എന്ന് ചോദിച്ചുപോവുകയാണ് അറിയാതെ- സുശാന്ത് സിങ് രജ്പുതിന്റെ മരണം കഴിഞ്ഞിട്ട് 41ദിവസം കഴിയുംമുമ്പെത്തിയ അദ്ദേഹത്തിന്റെ പുതിയചിത്രത്തിന്റെ അതായത് മരിക്കുന്നതിന് മുമ്പ് ഷൂട്ട്പൂര്‍ത്തിയാക്കിയ ദില്‍ ബെച്ചാരയുടെ ട്രെയിലര്‍ ഇന്നലെ ഇറങ്ങി.ഒറ്റ ദിവസം... Read More
2019ല്‍ അഭിനയിക്കാന്‍ ഉറപ്പിച്ചുവെച്ചിരുന്ന അഞ്ച്ചിത്രങ്ങളും മുടക്കം.അത് കൂടാതെ വല്ലാതെ കുടുംബത്തെ സ്‌നേഹിക്കുന്നവന്‍ കൈയ്യിലുള്ളതിനേക്കാള്‍ ഏറെ ദാനം ചെയ്യുന്നവന്‍ എല്ലാം കൂടിയായപ്പോള്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്ക്മടുത്തതാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍സംശയിക്കുന്നത്. റിയയെ മുംബൈ ബാന്ദ്ര... Read More
മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാധമിക നിഗമന പ്രകാരം താരം ആത്മഹത്യചെയ്തതാണ് എന്ന് തന്നെയാണ്.ഇതിന് പിന്നില്‍മറ്റാരുടെയെങ്കിലും കൈകളുണ്ടോ എന്നാണ് ഇനിഅറിയേണ്ടത്. സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത് മുബൈ R.N.കൂപ്പര്‍ മുനിസിപ്പല്‍... Read More
2020 ലോകത്തിന് തന്നെ ദുരന്തം സമ്മാനിച്ച വര്‍ഷമായി മുന്നോട്ട് കുതുക്കുകയാണ്.ഒറ്റ വൈറസിനാല്‍മരിച്ചു വീഴുന്നത് ലോകത്താകമാനം ലക്ഷ കണക്കിന്ജനങ്ങളാണ്.ആ മരണത്തിന് പ്രായം,ലിംഗ വ്യത്യാസംഒന്നുമില്ല.ആ ഭയത്തിനിടക്ക് വരുന്ന ചില മരണങ്ങള്‍മനുഷ്യനെ വല്ലാതെ തകര്‍ത്ത് കളയുന്നു.പലരുംജീവനുവേണ്ടി കടുത്ത പോരാട്ടം... Read More
വിലാപങ്ങള്‍ക്കിടയിലും ഉയരുന്നത് ഒരേ ഒരു ചോദ്യം.എന്തിനിത് ചെയ്തു?. അധികം വിടര്‍ത്താത്ത ആചുണ്ടില്‍ നിന്ന് വിരിയുന്ന മന്ദഹാസം നിലച്ചു. ആ ചെറുചിരി മതിയായിരുന്നു ആരാധകര്‍ക്ക്.ഇരുകൈയ്യും നീട്ടിയാണ് സുശാന്ത് സിംഗിനെ പ്രേക്ഷകര്‍ഏറ്റെടുത്തത്.അവന്റെ കഴിവുകളെ വാനോളം പുകഴ്ത്തിയവര്‍ക്ക് ജൂണ്‍... Read More

You may have missed