നാഷണല്‍ കാന്‍സര്‍ സര്‍വൈവേഴ്സ് ഡേയുടെ ഭാഗമായി താഹിറ കശ്യപ് ഒരു കവിത രചിച്ചിട്ടുണ്ട്.അവര്‍തന്നെയാണ് ആലപിച്ചതും.ബോളിവുഡ് നടന് ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ കശ്യപ്.അവര്‍ സ്തനാര്‍ബുദ രോഗിയായിരുന്നു.അത് നീക്കംചെയ്യാന്‍ വെട്ടി മുറിച്ച പാട്കാണിക്കാന് അര്‍ദ്ധനഗ്നയായ ഫോട്ടോ... Read More