THARAKALYAN

പറഞ്ഞതെല്ലാം ഭംഗിയായിക്കഴിഞ്ഞു അതിന്റെ സന്തോഷത്തിലാണ് നടി താരകല്യാണും സൗഭാഗ്യയും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്നടി താരാ കല്യാണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും അഭ്യര്‍ത്ഥിച്ച് മകള്‍ സൗഭാഗ്യ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശസ്ത്രക്രിയയ്ക്കുശേഷമുള്ള താരാകല്യാണിന്റെ ചിത്രം... Read More
നര്‍ത്തകിയും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യവുമായ സൗഭാഗ്യ വെങ്കടേഷ് അമ്മയായി. സൗഭാഗ്യയ്ക്കും നടന്‍ അര്‍ജ്ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ച വിവരം നടിയും സൗഭാഗ്യയുടെ അമ്മയുമായ താരാ കല്യാണ്‍ ആണ് അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും... Read More
ടിക്ക് ടോക്ക് താരവും നടി താരാകല്ല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ കല്ല്യാണ നിശ്ചയത്തോടെയാണ് പലരും അര്‍ജ്ജുന്‍ സോമശേഖരനെ പരിചയപ്പെടുന്നത്.പ്രായം കുറവാണെങ്കിലും സൗഭാഗ്യയുടെ ഭര്‍ത്താവായി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല.അച്ഛനും മകളും എന്ന് വരെ ഇവരുടെ വിവാഹശേഷം... Read More

You may have missed