V.JAYARAM

പ്രശസ്ത ഛായാഗ്രാഹകന്‍ വി.ജയറാം അന്തരിച്ചു.70ാംമത്തെ വയസ്സായിരുന്നു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം.ഭാര്യ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അന്തരിച്ചത്.രണ്ട് മക്കളുണ്ട്.തെലുങ്ക്,മലയാളം ,തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. എം ടി ആര്‍,നാഗേശ്വരറാവു,കൃഷ്ണ,ചിരഞ്ജീവി,നന്ദമൂരി ബാലകൃഷ്ണ,മോഹന്‍ബാബു,മോഹന്‍ലാല്‍,മമ്മുട്ടി,സുരേഷ്... Read More

You may have missed