VADIVEL BALAJI

സിനിമയിലെക്കെത്താന്‍ ഒത്തിരി ത്യാഗം സഹിച്ചതാണ്.ചെയ്ത ജോലികള്‍ കേട്ടാല്‍ ഞെട്ടലാകും.അജ്ഞാത മൃതദേഹങ്ങളും ആത്മഹത്യ ചെയ്ത ശവശരീരങ്ങളും കീറിമുറിക്കലും തുന്നിക്കെട്ടലുമായിരുന്നു ജോലി.മോര്‍ച്ചറിയിലെ ആ ജോലിക്കിടയില്‍ചെറിയ വേഷമുണ്ടെന്നറിഞ്ഞാല്‍ പോലും ഓടിയെത്തും.ഷൂട്ട് നടക്കുന്നതിനിടയില്‍ മോര്‍ച്ചറിയില്‍ ഏതെങ്കിലും തരത്തില്‍ മരണപ്പെട്ടവരുടെ ബോഡിയെത്തിയാല്‍... Read More

You may have missed