തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുള്ള നായികമാരില്‍ ഒരാളാണ് നിത്യാമേനോന്‍.മലയാളം കന്നഡ,തമിഴ്,തെലുങ്ക്,ഹിന്ദി,ഇംഗ്ലീഷ് തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം നിത്യ ഇതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞു. നിത്യയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്.8ാം വയസ്സില്‍ ബാലതാരമായികൊണ്ടാണ് നിത്യാമേനോന്റെ... Read More