ചെറിയ വേഷങ്ങളില്‍ തുടങ്ങി വലിയ വേഷങ്ങള്‍ ചെയ്തു കൊണ്ട് അഭിനയ ലോകത്ത് നിറഞ്ഞു നില്ക്കുന്ന പ്രിയ നടിയും ബിഗ് ബോസ് താരവുമായിരുന്ന വീണാ നായര്‍ വിവാഹ ജീവിതം അവസാനിപ്പിച്ച് സ്വതന്ത്രയായി, ദാമ്പത്യകെട്ടുപാടുകള് അഭിനത്തിന് തടസമാകുന്നത്... Read More
vellimoonga
ഇവന് മര്യാദരാമനില്‍ ദിലീപിന്റെ നായിക, വെള്ളിമൂങ്ങയില്‍ ബിജുമേനോന്റെ നായിക, 1983 ല്‍ നിവിന്‍ പോളിയുടെ നായിക അങ്ങിനെ മലയാളികളുടെ ഇഷ്ടനടിയായ നിക്കി ഗില്‍ റാണിയെന്ന കന്നഡ നടി വിവാഹിതയാകുകയാണ്. സഹതാരവും കാമുകനും നടനുമായ ആദിയുമായാണ്... Read More
ആരാധകരുടെ ഇഷ്ടനടി വീണ നായര്‍ക്ക് ഷൂട്ടിനിടെ പരിക്ക് .സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും കുറച്ചു ദിവസത്തെ വിശ്രമവും ഫിസിയോതെറപ്പിയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വീണ നായര്‍... Read More
ആരും പ്രതീക്ഷിക്കാത്ത വരവ് ഒരു സാധാരണക്കാരന് ബൈക്കില്ജോലിക്ക് പോകുന്ന സീന്‍.പലര്‍ക്കും സംശയമുണ്ടാകാതിരുന്നില്ല.എവിടെയോ കണ്ട മുഖം.ആ ചിന്തയില്‍ ഒരു നോട്ടത്തിലൊതുക്കി പലരും സ്വന്തം കാര്യങ്ങളിലേക്ക് തിരിയാന്‍ തുടങ്ങുമ്പോഴാണ് മുന്നിലെ ഇന്നോവ കാറിലേക്ക് ശ്രദ്ധ പതിയുന്നത്.കാറിന്റെ ഡിക്കി... Read More