Yashoda

എന്തുപറ്റിയെന്നു ചോദിക്കുന്നവരും, ഒന്നും പറ്റരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നവരുമാണ് നടി സാമന്തക്കൊപ്പമുള്ളത്, തന്റെ പുതിയ ചിത്രമായ യശോദയുടെ റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിരക്കുകളിലാണ് നടി സാമന്ത. നേരത്തേ താന്‍ മയോസിറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണെന്ന് അവര്‍ സോഷ്യല്‍... Read More
ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിലും ചൂട് തട്ടിയപ്പോള്‍ അതിങ്ങനെയായി, ഗുരുതരമായ ചര്‍മരോഗങ്ങള്‍ അലട്ടിയതിനെത്തുടര്‍ന്ന് നടി സമാന്ത യുഎസിലേക്കു പോകുന്നുവെന്ന് റിപ്പോര്‍ട്ട്. സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലമുള്ള അലര്‍ജിയാണ് നടിയെ അലട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നടി... Read More

You may have missed