ബ്രസ്റ്റ് ക്യാന്‍സറിനെ തുടര്‍ന്ന് വെട്ടിമുറിച്ചത് കണ്ടോ?. നടി താഹിറയാണ് വെട്ടേറ്റ പാടുകളുമായി.
നാഷണല്‍ കാന്‍സര്‍ സര്‍വൈവേഴ്സ് ഡേയുടെ ഭാഗ
മായി താഹിറ കശ്യപ് ഒരു കവിത രചിച്ചിട്ടുണ്ട്.അവര്‍
തന്നെയാണ് ആലപിച്ചതും.ബോളിവുഡ് നടന് ആയു
ഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ കശ്യപ്.
അവര്‍ സ്തനാര്‍ബുദ രോഗിയായിരുന്നു.അത് നീക്കം
ചെയ്യാന്‍ വെട്ടി മുറിച്ച പാട്കാണിക്കാന് അര്‍ദ്ധനഗ്ന
യായ ഫോട്ടോ കൂടി താഹിറ പങ്ക് വെച്ചിട്ടുണ്ട്.ഒപ്പം
സ്വന്തമായി എഴുതിയ കവിത സ്വന്തം ശബ്ദത്തില്‍
വായിക്കുന്നതിന്റെ ഓഡിയോ കൂടി താരം പങ്കുവെച്ചിരിക്കുകയാണ്.തന്റെ രോഗത്തോടുള്ള പോരാട്ടത്തെ
കുറിച്ചും ആ സമയത്ത് അനുഭവിച്ച വേദനയെ കുറി
ച്ചുമാണ് താഹിറയുടെ കവിത.
കൂടാതെ ഇതേ രോഗമെന്ന യുദ്ധത്തില്‍ പോരാടിയവര്‍ക്കും അവര്‍ അഭിനന്ദനമറിയിക്കുന്നുണ്ട്.കവിതയെ
ഒട്ടനവധി പ്രമുഖര്‍ അഭിനന്ദിക്കുന്നുണ്ട്. പലരും നേരിട്ടും അല്ലാതെയും പ്രശംസിക്കുന്നു.
ലോകത്ത് അര്‍ബുദത്തോട് പോരാടുന്നവര്‍ക്ക് കരു
ത്തേകും ഈ കവിതയെന്നാണ് കമന്റില്‍ ഭൂരിഭാഗവും
എന്തായാലും തളരാതെ തളര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു ഈ മനോഹര വരികള്‍.വേദനയില്‍
നിന്ന് വിരിഞ്ഞതാണെന്ന് കേള്‍ക്കുമ്പോഴേ അറിയാം.
വളരെ നന്നായിട്ടുണ്ട് താഹിറ.ദൈവം കരുത്തും തുണയുമായി ഒപ്പമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.