പ്രഭാസിന് മുന്നില്‍ പാതി അഴിച്ചിട്ട് നിന്നത് ഞാനല്ല ഡ്യൂപ്പാണ്; തമന്ന. ബാഹുബലിയിലെ സീന്‍.
ആ വലിയൊരു ചിത്രത്തിലെ ചെറിയൊരു സീനാണ്
ഇന്നും ചര്‍ച്ചക്ക് വിധേയമായി നിലകൊള്ളുന്നത്.
അന്നത് വലിയ വിവാദമായിരുന്നു.പല വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വരികയും ചെയ്തു.ബാഹുബലി
എന്ന ബ്രഹ്മാണ്ട ചിത്രത്തിലായിരുന്നു ഒരു ഗാനരംഗ
ത്തില്‍ പ്രഭാസിന് മുന്നില്‍ അരക്ക് മുകളിലെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും അഴിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ്
സീന്‍. വെറും 30 സെക്കന്റില്‍ താഴെയുള്ള ആ സീനിന് സത്യത്തില്‍ വല്ലാത്തൊരു ആകര്‍ഷണമുണ്ടായിരുന്നു.കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം കണ്ട ആ സിനിമയിലെ ഈ സീനിന് കഥയുടെ ശക്തി കൊണ്ട് തന്നെ വലിയൊരു വിമര്‍ശനം അഴിച്ചുവിടേണ്ടതായി
ഉണ്ടായിരുന്നില്ല.
പക്ഷെ ആസ്വദിക്കുന്നവര്‍ക്ക് അതില്കഴമ്പുമുണ്ടായിരുന്നു.
വളരെ കുറച്ച് മാത്രമേ ഈ ചിത്രത്തില്‍ റൊമാന്റിക്
രംഗങ്ങള്‍ ഉള്ളൂ ബാക്കിയെല്ലാം വീര സാഹസ്സ രംഗ
ങ്ങളും.എന്നാല്‍ അന്ന് സൃ്ഷ്ടിച്ച വിവാദങ്ങള്‍ക്കൊന്നും ഇതിലഭിനയിച്ച താരങ്ങളില്‍ നിന്നോ
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ
ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നില്ല.
സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിഞ്ഞ വേളയില്‍ അന്നത്തെ ആ രംഗത്തെ കുറിച്ച്പറയുന്നത് നടി തമന്നബാട്ടിയ തന്നെയാണ്.
സംവിധായകന് രാജമൗലി കഥ പറയുമ്പോള്‍ തന്നെ
പറഞ്ഞിരുന്നു പാതി വസ്ത്രമഴിച്ച് പ്രഭാസിന് മുന്നില്‍
നില്ക്കുന്ന ഒരു സീനുണ്ട്.അത് സിനിമക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ് എന്ന്.എന്നാല്‍ ഞാന്‍ പറഞ്ഞത് അതെനിക്ക് ബുദ്ധിമുട്ടാണ് എന്നായിരുന്നു.
അങ്ങനെ ആ സീനില്‍ ഡ്യൂപ്പിനെ വെച്ചാണ് ചെയ്തതെന്നും തമന്ന പറയുന്നു.ക്യാമറ പുറക് വശം കാണിക്കുമ്പോള്‍ ആ രംഗത്തിലുള്ളത് ഡ്യൂപ്പാണെന്നാണ് അവരുടെ വാദം.
അവര്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം.അത് തമന്ന
യല്ലെങ്കില്‍ അവരെക്കാള്‍ സുന്ദരിയാണ്.
ഫിലീം കോര്‍ട്ട്.