ചാട്ടം പിഴച്ചു.മൂക്കും കുത്തി വീണു ടൊവിനോ തോമസ്.വല്ലാത്ത ജാതി ഐറ്റം.
എന്തും ചെയ്യും-ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ആളുടെ ലക്ഷ്യം.ഒഴുക്കുള്ള വെള്ളത്തില്‍ അഴുക്കുണ്ടാവില്ല എന്ന് പറയുന്നത് പോലെ ആരോഗ്യമുള്ള ശരീരത്തില്‍ അസുഖങ്ങളുണ്ടാകില്ല. എന്ന് മാത്രമല്ല നല്ല സൗന്ദര്യവുമുണ്ടാകും.
ടൊവിനോ തോമസ് എന്ന നടന് കാര്യങ്ങളെല്ലാം അറിയാം.ചെയ്യുന്നതെല്ലാം തന്റെ ആരാധകരെ കാണിക്കുന്നതാണ് താരത്തിന്റെ പ്രധാന ഹോബി.അത് ആര്‍ക്കെങ്കിലും സഹായമെത്തിക്കുന്നതാണെങ്കിലും,
ഇനി പുത്തന്‍ വാഹനം ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്നതാണെങ്കിലും എന്തിന് തന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ചെയ്യുന്ന വ്യായാമത്തിന്റെ വീഡിയോ വരെ
ആരാധകര്‍ക്കായി താരം പോസ്റ്റ് ചെയ്യും.അത് നല്ല
രീതിയില്‍ ചെയ്യുന്നതാണെങ്കിലും ചെയ്യുമ്പോള്ചില
്അബദ്ധങ്ങള് സംഭവിച്ചതാണെങ്കിലും അത്തരത്തില്‍
ഒരമളിപറ്റിയ വീഡിയോയാണ് ഇപ്പോള്‍ പോസ്റ്റ്
ചെയ്തിരിക്കുന്നത്.JCB യുടെ ചക്രം തന്റെ ഫിറ്റ്നെസ്
സെന്ററില്‍ വെച്ച് അതിന് മുകളിലൂടെ കാല് വിടര്‍ത്തി ചാടു മ്പോഴാണ് ചെറിയ പിഴവ് പറ്റിയത്. ഷോള്‍ഡര്‍ കുത്തി താഴെ പതിക്കുന്നത് വീഡിയോയില്‍ നിന്ന് കാണാം.
ആരാഗ്യം ദൃഢപ്പെടുത്തുമ്പോള്‍ എല്ലുകള്‍ക്ക് പരിക്കേല്‍ക്കാതെ നോക്കണം .
ഫിലീം കോര്‍ട്ട്.