ഈ ട്രെയിലര്‍ കാണരുത് വഴി തെറ്റും.അപ്പോള്‍ സീരീസ് മൊത്തം കണ്ടാലോ,അത്രക്കുണ്ട്.
വളരെ ശ്രദ്ധനേടിയ വെബ് സീരീസായിരുന്നു ഗോഡ്മാന്.
എന്നാല്‍ തുടക്കം തന്നെ അതിനൊപ്പം ചെറിയ വിവാദം
കൂടി ഉടലെടുത്തു.അതില്‍ ബ്രാഹ്മണരെ അപമാനിക്കുന്നു,
നിന്ദിക്കുന്നു എന്ന് പറഞ്ഞായിരുന്നു വിവാദങ്ങള്‍ ഉടലെടു
ത്തത്.ആ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും
സംഗതി ഹിറ്റായി ഓടുകയായിരുന്നു.അതിനിടയിലിതാ
അടുത്ത പ്രശ്നം എത്തിയിരിക്കുന്നു.ഗോഡ്മാന് എന്ന
പേരിന് ചേരാത്ത രീതിയിലാണ് സീരീസിന്റെ പോക്കത്രേ.
ഇപ്പോള്‍ ഇറങ്ങിയ ട്രെയിലര്‍ നിറയെ ലൈംഗികതയുടെ
അതി പ്രസരമാണെന്നതാണ് പുതിയ വിവാദത്തിന്റെ കാതല്‍.
ഇതില്‍ അഭിനയിക്കുന്നത് നടന് ഡാനിയല്‍ ബാലാജിയാണ്.
അയാളില്‍ നിന്ന് ഇത്തരത്തിലൊരു അഭിനയവും ഇഴകിചേരലു
കളും പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്.അത്ര
മോശമായ ഒട്ടനവധി രംഗങ്ങളില്‍ താരം ഇഴഞ്ഞ് നീങ്ങിയെന്നും
ആരോപണമുണ്ട്.
വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല എന്നാണ് സംവിധായകനായ
ബാബുയോഗേശ്വരന്റെ നിലപാട്.ജയപ്രകാശ്,ഡാനിയല്ബാലാജി
സോണിയ അഗര്‍വാള്‍ എന്നിവരെല്ലാം ഗോഡ്മാനിലെ താര
ങ്ങളാണ്.എന്തായാലും ദൈവത്തിന്റെ പേരില്‍ ലൈംഗികത
കുത്തി നിറച്ചാലേ കച്ചവടം നടക്കൂ എന്ന് യോഗേശ്വരനടക്കമുള്ള
അണിയറ പ്രവര്‍ത്തകര്‍ക്കറിയാം.
അതുകൊണ്ടാണ് സംസ്കാരത്തിനും വിവാദങ്ങള്‍ക്കും മുഖം
കൊടുക്കാതെ മുന്നോട്ട് പോകുന്നത്.
ഫിലീം കോര്‍ട്ട്.