നടി മീനു അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് – ആര്‍ക്കും രക്ഷയില്ല.
വീഡിയോ മാത്രമായിരുന്നു ആദ്യം വന്നത് പിന്നാലെയാണ് വാര്‍ത്ത എത്തിയത്.അത് വരെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആകെ വണ്ടറടിച്ചിരിക്കുകയായിരുന്നു ദൃശ്യം കണ്ടവര്‍.ആദ്യം നടി മീനു മുനീര്‍ രംഗത്തെത്തിയത് ആലുവയിലെ ഫ്ളാറ്റില്‍ വെച്ച് താന്‍ ക്രൂരമായ അക്രമണത്തിനിരയായി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു.എന്നാല്‍ ആ വാദത്തിന്റെ മുനയൊടിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ് കാര്യങ്ങള്‍.
ഫ്ളാറ്റിലെ താമസക്കാരിയായാ യുവതി പറയുന്നത് നടി തന്നെയാണ് ആക്രമിച്ചതെന്നും മാതാപിതാക്കളെ അസഭ്യ വര്‍ഷം മൂടിയെന്നുമാണ്.സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്.ഫ്ളാറ്റിന്റെ ഉടമ പാര്‍ക്കിങ് ഏരിയയില്‍ ഒരു ഓഫീസ് റൂം പണിഞ്ഞു.അതിനെതിരെയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
നടിക്കും ബില്‍ഡറുടെ ജീവനക്കാരായ സുമതി മാത്യു ,മനോജ് എന്നിവര്‍ക്കുമെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.പാര്‍ക്കിങ്ങില്‍ ഓഫീസ് പണിതത് ചോദ്യം ചെയ്ത തന്നെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് മീനുവിന്റെ പരാതി.രണ്ട് പേരും വീഡിയോ എടുത്തിട്ടുണ്ട്.
മനോജിന്റെ അടിയേറ്റ് നടി മീനു മുനീര്‍ വീഴുന്നത് CCTVയില്‍ പതിഞ്ഞിട്ടുണ്ട്.സുമതി മാത്യു പോലീസിന് കൊടുത്ത ദൃശ്യത്തില്‍ മീനു അവരെ പിന്നാലെ നടന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുമുണ്ട്.ഇതിനാണ് അടി അടിയോടടി എന്ന് പറയുന്നത്.
ഫിലീം കോര്‍ട്ട്.