ഉപ്പും മുളകിലും ലച്ചുവിന് പകരം വരുന്ന സുന്ദരിയെ കണ്ടൊ? പൂജ ആള് വിവാഹിതയാ.
ഒരാളുടെ പിന്മാറ്റത്തിലൊന്നും വലിയ ക്ഷീണം ഈ
പരമ്പരക്ക് സംഭവിച്ചിട്ടില്ലെങ്കിലും ചെറിയൊരു താളപിഴവ് എവിടെയോ സംഭവിച്ചിട്ടുണ്ടോ എന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു സംശയമുണ്ട്.അത് കൊണ്ടാണവര്‍ ലച്ചുവിന് പകരം അതിലും സുന്ദരിയായ ഒരു താരത്തെ പ്രസന്റ് ചെയ്യുന്നത്.
അതെ പേര് പൂജ.സ്വദേശം കൊച്ചി തന്നെയാണ്.പൂജ
വിവാഹിതയാണെന്നതും ശ്രദ്ധിക്കണം.അവരെത്തിയിരിക്കുന്നത് മുടിയനെ വിവാഹം കഴിക്കാനാണത്രേ.
പൂജ എന്ന കഥാപാത്രമായി ഉപ്പും മുളകിലും എത്തുന്ന സുന്ദരിയുടെ യഥാര്‍ത്ഥ പേര് അശ്വതി നായര്‍
ആണ്.അശ്വതി മിനി സ്ക്രീനില്‍ ആദ്യമായല്ല എത്തുന്നത്.
മുമ്പ് മറ്റൊരു മലയാളം ചാനലില്‍ മ്യൂസിക് ഷോയുടെ അവതാരികയായിട്ടുണ്ട്.ഇപ്പോഴും തുടരുന്ന ആ
ഷോയില്‍ നിന്നാണ് അശ്വതി ഉപ്പും മുളകിലേക്കും എത്തുന്നത്.അശ്വതി പറയുന്നത് ഈ പരമ്പരയില്‍ സംഭാഷണങ്ങളെല്ലാം മന:പാഠമാക്കിയാണ് പറയുന്നത്.
ഈ പരമ്പരയിലെ സീനെല്ലാം ചെയ്ത് നോക്കിയപ്പോള്‍ അവര്‍ ഓക്കെ പറയുകയായിരുന്നു.അതിന്
ശേഷമാണ് അശ്വതിയില്‍ നിന്ന് പൂജയിലേക്കുള്ള
മാറ്റം.
ഒരവസരം വന്നപ്പോള്‍ ചെയ്ത് നോക്കാനൊരു കൗതുകം അത് കൊണ്ട് തന്നെയാണ് ഈ അവസരം
സ്വീകരിച്ചത്.എന്തായാലും ലച്ചു തകര്‍ത്തഭിനയിച്ച
സീനാണ് അതിലും മനോഹരമക്കാന്‍ പൂജക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.