ഗായകന് വിജയ് യേശുദാസിന് അപകടം സംഭവിച്ചതിങ്ങനെ-തലനാരിഴക്കാണ്.
ഗാന ഗന്ധര്‍വ്വന്റെ മകന് അനുഗ്രഹീത ഗായകന് മലയാളിക്ക് യേശുദാസ് സമ്മാനിച്ചത് മകന് വിജയ് യേശുദാസിനെയാണ്.തുടക്കക്കാര്‍ക്കുള്ള ചെറിയ പിഴവുകളോടെ എത്തിയ വിജയ് യേശുദാസ് യുവഗായകരില്‍ ഒന്നാം നിരയിലേക്കെത്തുന്ന കാഴ്ച നാം കണ്ടു.അദ്ദേഹത്തിന്റെ പാട്ടുകള്‍ നമ്മള് ആസ്വദിച്ചു.അഭിനയത്തിലും ഒരു കൈ നോക്കിയ വിജയ് എല്ലാത്തിലും വിജയും കൊയ്തു.കഴിഞ്ഞ മാസം വിജയ് പറഞ്ഞിരുന്നു മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
വലിയൊരു ബഹുമാനം ഗായകര്‍ക്ക് കൊടുക്കാറില്ലാ എന്ന്. അത് കൊണ്ട് മലയാളത്തിലേക്കിനി പാടില്ല എന്ന തരത്തിലെത്തി വാര്‍ത്ത.
അതൊന്നുമല്ല കാര്യം അദ്ദേഹത്തിനൊരു അപകടം സംഭവിച്ചിരിക്കുന്നു.കൊല്ലത്ത്് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു താരം.ജീപ് കോംപസിലായിരുന്ന വിജയിനെ എതിര് ദിശയില്‍ നിന്ന് വന്ന കാര്‍ നേര്‍ക്ക് നേരെ ഇടിക്കുകയായിരുന്നു.അത്യാധുനിക സൗകര്യമുള്ള വാഹനമായതിനാല്‍ രണ്ട് വാഹനങ്ങളിലുള്ളവര്‍ക്കും പരുക്ക് ഗുരുതരമായില്ല എന്നാണ് അറിയുന്നത്.ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം.
ദൈവാനുഗ്രഹമുള്ളത് കൊണ്ട് കണ്ണില്‍ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് പറയാം.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.വിജയിന് ആയിരാരോഗ്യ സൗഖ്യം നേരുന്നു.
ഫിലീം കോര്‍ട്ട്.