നടന് വിനീത് ശ്രീനിവാസന്റെ രണ്ട് മക്കളെ കണ്ടൊ?- വളര്‍ന്നിരിക്കുന്നു.ഇവരും സിനിമയില്‍.
വല്ലാത്തൊരു കഴിവുള്ള അച്ഛന്റെ മക്കളാണ് നടന്മാരായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും.അതെ മലയാളത്തിന് നല്ല സിനിമകള്‍ സമ്മാനിച്ച ശ്രീനിവാസന് എന്ന നടന്റെ സംവിധായകന്റെ തിരക്കഥാകൃത്തിന്റെ മക്കളും ഇന്ന് മലയാള സിനിമയുടെ കരുത്താണ്.അവര്‍ അഭിനയത്തിലും അണിയറയിലും
തിളങ്ങി നില്‍ക്കുകയാണ്.അച്ഛന്റെ പേരിന് മാറ്റ് കൂടിയിട്ടേയുള്ളൂ.കുടുംബത്തെ ആരാധകര്‍ക്ക് കാണിക്കുന്നതില്‍ ഒരു മടിയും പിശുക്കും കാണിക്കാത്ത വിനീത് ശ്രീനിവാസന് തന്റെ രണ്ട് മക്കളും ചേര്‍ന്ന് നില്ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചിരിക്കുന്നത് NO CAPTION എന്നാണ്.
ഷനയും വിഹാനും എന്തോ കഴിക്കുന്ന തിരക്കിലാണ്.എന്തായാലും ഫോട്ടോ വൈറലായി കഴിഞ്ഞിട്ടുണ്ട്.ഇനി മൂന്നാം തലമുറയും സിനിമയിലേക്ക് തന്നെയാണോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.ശ്രീനി കുടുംബം ആരാധകരുടെ പ്രിയ കുടുംബമാണ്.അത്
കൊണ്ട് തന്നെ ഇവരെന്ത് പോസ്റ്റ് ചെയ്താലും കുറഞ്ഞ സമയം മതി വൈറലാകാന്‍.എന്തായാലും നമുക്കും അടിക്കാം ഒരു ലൈക്ക്.
ഫിലീം കോര്‍ട്ട്.