മമ്മൂട്ടിയെ ആര്‍ത്തിയോടെ നോക്കുന്ന നടിയുടെ ഫോട്ടോ വായില്‍നിന്ന് വെള്ളം
വായില്‍ നിന്ന് വെള്ളം വന്നില്ലെങ്കിലെ അത്ഭുതമുളളു.മെഗാസ്റ്റാര്‍ ഇന്നും ഭീഷണിയാണ് യുവതാരങ്ങള്‍ക്ക്.ഈ ഭീഷണിയെ അരക്കെട്ടുറപ്പിക്കുന്ന ഒരു സംഭവമാണ് നടന്നിരിക്കുന്നത്.മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്.അതിന്റെ പ്രമോഷനു വേണ്ടി നടത്തിയ പത്ര സമ്മേളനത്തിനിടെ വിരുതന്മാര് ആയ ക്യാമറ മാന്മാര് പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
പത്ര സമ്മേളനത്തില്‍ മമ്മൂട്ടിക്കോപ്പം നിഖിലയും ഉണ്ടായിരുന്നു.താടിക്ക് കൈയ്യും കൊടുത്ത് മമ്മൂട്ടിയുടെ വായിലേക്ക് അന്തംവിട്ട് നോക്കിയിരിക്കുന്ന നിഖിലയുടെ ഫോട്ടോകളാണ് റോസ്റ്റിങിനും കമന്റുകള്‍ക്കും ട്രോളുകള്‍ക്കും കാരണമായിരിക്കുന്നത്.വിവിധ തരത്തിലുളള കമന്റുകള്‍ ഇങ്ങനെ ,ഒരു മയത്തിലൊക്കെ നോക്കടെ,ഇതെന്തൊരു നോട്ടമാണ്.വായില്‍ നിന്ന് വെള്ളമൂറുന്നുണ്ടോ.അതിനിടയില്‍ നടിയുടെ കട്ട ഫ്രണ്ടും നടിയുമായ ഐശ്വര്യ ലക്ഷ്മി ഒരു ട്രോള്‍ പങ്കുവെച്ചു.ഈ ട്രോള്‍ ഞാനും പങ്കുവെയ്ക്കുന്നു കൊല്ലരുത് എന്നാണ്.മമ്മൂട്ടിയല്ലെ ഇപ്പോഴും സുന്ദരികള്‍ക്ക് വായില്‍ നിന്ന് വെളളം വരും അതാണ് താരം.പ്രീസ്റ്റില്‍ ജെസ്സി എന്ന് അധ്യാപികയുടെ വേഷത്തിലാണ് നിഖില എത്തുന്നത് .എന്തായാലും ആ നോട്ടം വല്ലാത്തൊരു നോട്ടമായിപ്പോയി.