നടന് ടോവിനോയെ മലര്‍ത്തിയടിച്ച നടി വാമിഖയെ കണ്ടില്ലേ.. ഭാവനയുടെ വയറാണെങ്കില്‍ അതിലും കൂടുതലായി…….
എന്നെ തകര്‍ക്കുന്നവരാണ് ഇതിനു പിന്നിലെന്ന് ഭാവന പറയുന്നുണ്ട്. ദുബായിയില്‍ നടന്ന വയറുകാണിക്കലിനെ കുറിച്ച്.. മുകളില്‍ വെള്ളയും അടിയില്‍ സ്കിന്‍ കളറും ധരിച്ചാണ് ഭാവന എത്തിയതും പുറത്തു കണ്ടുപോയതുമെങ്കില് ഗോദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി വാമിഖയുടെ ബോട്ടില്‍ നിന്നുള്ള ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് അതില്‍ വയര്‍ മാത്രമല്ല ഫ്രീയായി കിടക്കുന്ന വസ്ത്രത്തിന്റെ ഷോള്‍ഡറിലൂടെ മാറിടമാണ് കാണുന്നത്..
യഥാര്‍ത്ഥത്തില്‍ പഞ്ചാബി സ്വദേശിയാണ് വാമിഖ. മലയാളത്തില്‍ ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രമായ 9 ലും ഒരു പ്രധാന വേഷത്തില്‍ തന്നെയായിരുന്നു വാമിഖ എത്തിയത്. രണ്ടു ചിത്രങ്ങളിലും വാമിഖയുടെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയതുമായിരുന്നു. എങ്കിലും ഫോട്ടോഷൂട്ടിലും മറ്റും അല്പം ഗ്ലാമറസ് മേമ്പോടിയിലാണ് വാമിഖ എത്താറുള്ളത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളൊക്കെ പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത് അതിനെ കുറിച്ച് ചോദിക്കുന്നവരോട് കണ്ടല്ലോ ഒന്നും ചോദിക്കണ്ട ഞാന്‍ അങ്ങനെയാണ് എന്നാണ് മറുപടി.. ശരിയല്ലെ ഒരാളുടെ വസ്ത്രധാരണമാണോ അവരെ അളക്കാനുള്ള അളവുകോല്‍… വാമിഖ നന്നായിട്ടുണ്ട് നിങ്ങള്‍ സന്തോഷത്തിന്റെ നിമിഷത്തിലായിരുന്നു അത് തുടരുക. FC