അച്ഛന്റെ മരണം,അമ്മയെയും കൊണ്ട് ഞാന്‍ പറന്നുയര്‍ന്നു. അമലപോള്‍.

ആ കുടുംബത്തില്‍ നിന്ന് ഒരാള്‍ അടര്‍ന്ന് വീഴുന്നു.ആ വീഴ്ച അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന മനസ്സിലാകൂ. അത്തരത്തിലൊരു കുറിപ്പിട്ടിരിക്കുന്നത് പരസ്യ ചിത്രത്തിലൂടെ ,മോഡലിങ്ങ് രംഗത്ത് സിനിമയിലെത്തിയ അമലാപോളാണ് കഴിഞ്ഞ ജനുവരിയിലായിരുന്നു അമലയുടെ അച്ഛന് പോള്‍ വര്‍ഗ്ഗീസ് മരണപ്പെടുന്നത് അതോടെ തകര്‍ന്ന അമ്മ ബീന പോളിനെയും സഹോദരനെയും താങ്ങി നിര്‍ത്തിയതിനെ കുറിച്ചുള്ള അമലയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. അവരുടെ പോസ്റ്റില്‍ പറയുന്നതിങ്ങനെ “സ്വന്തം ഭര്‍ത്താവ് മക്കള്‍ എന്ന വിചാരത്തോടെ മാത്രം ജീവിക്കുന്ന നമ്മുടെ അമ്മമാരെ നമ്മള് ചേര്‍ത്ത് നിര്‍ത്തണം”. വിഷാദത്തിലേക്ക് വഴുതിവീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഫീനിക്സ് പക്ഷികളെ പോലെ പറന്നുയരുകയാണ് ഒപ്പം നന്ദി എനിക്കെപ്പോഴും എന്റെ സഹോദരനോടുമുണ്ട്.അമലയുടെ കുറിപ്പെല്ലാം ഓ.ക്കെ യാണ് പക്ഷെ, അമല ഇവരെ ധിക്കരിച്ചായിരുന്നു തമിഴ് സംവിധായകന് എ.എല്‍.വിജയിനെ വിവാഹം കഴിച്ചതും എല്ലാം തകര്‍ന്ന് ഒറ്റ വര്‍ഷം കൊണ്ട് വിവാഹമോചിതയായതും.എന്തായാലും ഇപ്പോള്‍ വീണ്ടും ഒരു ഗായകനായ മുംബൈക്കാരന്റെ ഭാര്യ കൂടിയാണ് അമല. കഴിഞ്ഞ ഹോളിക്കായിരുന്നു വിവാഹം.