സിനിമ സംവിധായകന്‍ വിനു വിടവാങ്ങി.. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരണം.. അനുശോചന പ്രവാഹം…
1 min read
നല്ല സിനിമകളൊരുക്കിയ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ വിനു വിടവാങ്ങി 69 വയസ്സായിരുന്നു. രോഗബാധിതനായി കോയമ്പത്തൂരില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുരേഷ് വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’... Read More