
കല ഉള്ളിലുള്ളതുകൊണ്ട് നവ്യക്ക് വിശ്രമിക്കാനേ കഴിയുന്നില്ല, ആസ്വാദകരുടെ മനം നിറച്ച് നടി നവ്യ നായരുടെ നൃത്താര്‍ച്ചന. എറണാകുളത്തപ്പന് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഭരതനാട്യവുമായി നവ്യ വേദിയിലെത്തിയത്. ധനലക്ഷ്മിയും ശ്രുതിയും നവ്യയ്ക്കൊപ്പം ചുവടുവച്ചു. ചാരുകേശി വര്‍ണത്തിലായിരുന്നു തുടക്കം.... Read More