അതാണ് മാസ്സ്… എന്തായാലും നമിത ഹാപ്പിയാണ് ഇന്നലെ തുറന്ന ഹോട്ടലില്‍ ഇന്ന് പ്രതീക്ഷികാതെയെത്തിയ മമ്മുട്ടി നമിതയെ കോരിത്തരിപ്പിച്ചു.. വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയില്ലെങ്കിലും നമിതയെ കെട്ടിപിടിച്ച് അഭിനന്ദിക്കുന്ന മെഗാ സ്റ്റാറിന്റെ ഫോട്ടോകള്‍ വൈറലാണ. നമിത പ്രമോദ്... Read More
namitha pramod
അഭിനയിക്കാനേ വരാത്തതുള്ളൂ തന്നെ സ്‌നേഹിക്കുന്നവര്‍ വിളിച്ചാല്‍ അവിടെ മീനാക്ഷി പറന്നെത്തും.. നടി നമിതാപ്രമോദ് ഒന്ന് വിളിച്ചാല്‍ ഓടിയെത്താന്‍ മന്ത്രിമാരും സിനിമയില്‍ നിന്നുള്ള നായികാനായകന്മാരും റെഡിയാണ് എന്നാല്‍ തന്റെ കഫെ ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് മഞ്ജു... Read More
വീണ്ടും താര വിവാഹത്തിന്റെ തിരക്കുകള്‍ ആരംഭിക്കുകയാണ് നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍ മുരളിയാണ് വിവാഹിതനാകുന്നത്. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോനാണ് വധു. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജനുവരി... Read More
കുറച്ചു ദിവസമായി പറയുന്നു വിശേഷം ഉണ്ടെന്ന് അതിതാ പറഞ്ഞിരിക്കുന്നു, പനമ്പള്ളി നഗറില്‍ പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്. സമ്മര്‍ലൈഫ് കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഒരു... Read More

ആശിക്കുന്നത് പോലെയല്ല ദൈവം നിഴ്ചയ്ക്കും പോലെയാണ് കാര്യങ്ങള്‍ നടക്കുക. അനിയനെ പ്രതീക്ഷിച്ച നമിതയ്ക്ക് അനിയത്തിയെ കിട്ടി അതിനെ കുറിച്ച് പറയുന്നത്, സഹോദരി അകിതയുടെ പിറന്നാളിന് സ്‌നേഹത്തില്‍ ചാലിച്ച കുറിപ്പുമായി നടി നമിത പ്രമോദ്. അമ്മ... Read More

വ്യാജ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണല്ലോ അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകള്‍ക്ക് ഓരോ പ്ലാറ്റ് ഫോമിലും നിരവധിയാണ് കാഴ്ച്ചക്കാര്‍ അത്തരത്തിലൊരു സൃഷ്ടിയാണ് ദിലീപ് മഞ്ജു മകള്‍ മീനാക്ഷിയുടെ സിനിമ അരങ്ങേറ്റം എന്ന വാര്‍ത്ത.. കുറെ ആയി... Read More

കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ട് ഈ സൗഹൃദത്തിന്, കാളിദാസ് ജയറാം പങ്കുവെച്ച ചിത്രം. മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള റൊമാന്റിക് ചിത്രമാണ് കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്.... Read More

അച്ചനൊപ്പമാണ് അമ്മയുടെ മകള്‍.. മീനാക്ഷി ഡോക്ടര്‍ ആയി ഉടനെത്തും… പുതിയ ഫോട്ടോകളിതാ അവര്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല ദിലീപ്. വല്ലപ്പോഴും മാത്രമാണ് തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും... Read More

ഒരുങ്ങിയാല്‍ ആനച്ചന്തമാണ് ആ ചന്തത്തിന്റെ നിറവിലാണ് മലയാളികളുടെ ഇഷ്ടനടി നമിത പ്രമോദ്, കഴിഞ്ഞദിവസം ഉറ്റമിത്രത്തിന്റെ കല്ല്യാണത്തിന് കൂടിയ നമിത വിവാഹ വേദിയിലും താരമായി… തന്റെ ഇന്‍സ്റ്റ ഗ്രാം പേജിലൂടെ നമിത തന്നെയാണ് വിവാഹ വിശേഷങ്ങളും... Read More
സെലിബ്രിറ്റിയുടെ മകള്‍ എന്ന ലേബലില്‍ ക്ലിക്കാണ് മീനാക്ഷി ദിലീപ്, മഞ്ജു വാര്യര്‍ ദിലീപ് ദമ്പതികളുടെ ഏകമകള്‍, താരദമ്പതികള്‍ വേര്‍പിരിഞ്ഞപ്പോള്‍ അച്ഛന്‍ ദിലീപിനൊപ്പം ഉറച്ചുനില്‍ക്കുകയും കാവ്യമാധവനെ അച്ഛനെക്കൊണ്ട് കെട്ടിക്കുകയും തന്റെ സ്റ്റെപ് മദര്‍ ആക്കുകയും ചെയ്ത... Read More