KAVYA MADHAVAN

വിവാഹത്തിന് മുന്നേ ദിലീപും കാവ്യയും ജോഡികളായ ചിത്രമായിരുന്നു സദാനന്ദന്റെ സമയം’ ഇതില്‍ കാവ്യ മാധവന്റെയും ദിലീപിന്റെയും മക്കളായി ഗോപിക അനിലും സഹോദരി കീര്‍ത്തനയും അഭിനയിച്ചിട്ടുണ്ടോ? പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തില്‍... Read More
പുത്തന്‍ ലുക്കില്‍ നടി കാവ്യാമാധവന്‍.. പുതുവര്‍ഷത്തെ ഉലകം ചുറ്റി വരവേറ്റ് കാവ്യാ മാധവനും മകള്‍ മഹാലക്ഷ്മിയും. മാമാട്ടിക്കുട്ടിയും അമ്മയും സ്‌റ്റൈലിഷ് മേക്കോവറില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ കൂടിയാണ് ഇത്. വിദേശത്തെ പുതുവര്‍ഷ യാത്രയുടെ മൂന്നു ചിത്രങ്ങളാണ്... Read More
നല്ലൊരച്ചന്റെ വാക്കുകള്‍.. തന്റെ ചെറു പ്രായത്തില്‍ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അറിയാവുന്നതുകൊണ്ട് മകളെ ഉപദേശിക്കാറില്ല. അവള്‍ക്ക് എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. അതിന് പിന്തുണ കൊടുക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ദിലീപ് പറയുന്നു. താരങ്ങളുടെ വീട്ടില്‍ എന്തു... Read More
എല്ലാവരുടെയും സ്വപ്നസുന്ദരികള്‍ ഒന്നിച്ചണിനിരന്നപ്പോള്‍ അതൊരു താര സംഗമമായി മാറി… കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷവേദിയാണ് താരസുന്ദരികളാല്‍ നിറശോഭയില്‍ മിന്നിത്തിളങ്ങിയത്. പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ കല്യാണ്‍ വസതിയില്‍ നടന്ന ആഘോഷത്തില്‍ ഇന്ത്യന്‍ സിനിമാ രംഗത്തെ... Read More
സിനിമയിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒത്തിരികഴിഞ്ഞു ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയില്‍ കാവ്യാ മാധവന്‍ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”ക്ലാസ്‌മേറ്റ്‌സിലെ ആദ്യ രംഗം ഷൂട്ട്... Read More
അങ്കിള്‍ എന്നുവിളിച്ചെത്തിയ കാവ്യയെ തിരുത്തി ചേട്ടനെന്നു വിളിക്കണമെന്ന് പറഞ്ഞതായി ഒരു കഥയുണ്ട് അതെത്രമാത്രം സത്യമാണെന്ന് അറിയില്ല.. എന്തായാലും പഴയകാലത്തെ ഒരു ഫോട്ടോയാണിത് തടിയൊക്കെയുള്ള ദിലീപിനടുത്ത് കുട്ടിയായ കാവ്യ അകലം പാലിച്ചു നില്‍ക്കുന്ന സുന്ദരമായ ഫോട്ടോ..... Read More
സംഭവബഹുലം മകള്‍ മഹാലക്ഷ്മി ജനിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ച മുത്തച്ഛന്‍ അവളെയും എടുത്തുനില്‍ക്കുന്ന ചിത്രത്തിന്റെ വീഡിയോ. ദിലീപിന്റെ അച്ഛന്‍ പത്മനാഭപിള്ള മഹാലക്ഷ്മിയെ എടുത്തുകൊണ്ടുനില്‍ക്കുന്ന ചിത്രം വരച്ച് കാവ്യയ്ക്കും കുടുംബത്തിനും സമ്മാനിച്ചത് അജില എന്ന കലാകാരിയാണ്.... Read More
സിനിമ കുടുംബത്തിലെ ഇളമുറക്കാരി.. കൈയില്‍ ക്യാമറയുമായാണ് അമ്മക്ക് ചുറ്റും നടക്കുന്നത്.. കാവ്യയുടെ ഫോട്ടോ എടുക്കുന്ന മകള്‍ മഹാലക്ഷ്മിയുടെ വീഡിയോ വൈറലാകുന്നു. കാവ്യയുടെ ചിത്രങ്ങള്‍ ഫൊട്ടോഗ്രഫര്‍ പകര്‍ത്തുന്നതിനിടെ മൊബൈല്‍ ഫോണുമായി മകള്‍ മാമാട്ടിയും അമ്മയുടെ ചിത്രങ്ങള്‍... Read More
എല്ലാവര്‍ക്കും ആശയൊന്നേയുള്ളൂ മകനെ, മകളെ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഉണ്ണിക്കണ്ണനാക്കണമെന്ന് താരദമ്പതികളായ ദിലീപും കാവ്യയും തങ്ങളുടെ ഇളയമകളെ ശ്രീകൃഷ്ണ വേഷത്തിലാക്കിയിരിക്കുന്നു, ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് നടി കാവ്യ മാധവന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയും ചിത്രങ്ങളുമാണ് ആരാധകര്‍... Read More
ഉടുത്തൊരുങ്ങിയാല്‍ ആളാകെ മാറും കണ്ടില്ലേ കാവ്യയെ, ചിങ്ങമാസപ്പുലരിയില്‍ സെറ്റ് സാരി അണിഞ്ഞുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് നടി വരവറിയിച്ചത്. ”ചിങ്ങമാസത്തിന്റെ ചാരുതയില്‍ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം... Read More

You may have missed