എല്ലാവര്ക്കും അറിയുന്നതാണ് ഭാവനയുമായി റിമി ടോമിക്കുള്ള ആത്മബന്ധം.ഏത് രാജ്യത്ത് താരങ്ങളുടെ ഷോ സംഘടിപ്പിച്ചാലും പോകുന്നവരായിരുന്നു ദിലീപ്,റിമി,ഭാവന ടീം.ആ ഒരു ആത്മ ബന്ധത്തിന് ഇന്നും കോട്ടം വന്നിട്ടില്ലെന്ന് ഇത് മുഴുവന്‍ കേട്ടാല്‍ മനസ്സിലാകും. റിമി ഇപ്പോഴാണ്... Read More
bhavana

ദിലീപിന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകളിലൊന്നാണ് CID മൂസ.17 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ അതില്‍ നാല് താരങ്ങളെ കാണാന്‍ നമുക്ക് സാധിക്കില്ല.ഒപ്പം നടി ഭാവനയെയും. നാല് താരങ്ങള്‍ മരണത്തിന് കീഴടങ്ങിയതാണ്.പൂജമുറിയില്‍ പ്രാര്‍ത്ഥന നിരധയായിരുന്ന... Read More
ഇങ്ങനെ കുത്തി നോവിക്കുന്ന സുഖം എവിടെ കിട്ടാനാണ്.അത് ആഘോഷിക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നറിയില്ല.ഇടവേള പറയുന്നതിങ്ങനെ-അടുത്ത് താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലത്രേ. അമ്മ മുമ്പ് ദിലീപിനെ കൊണ്ട്... Read More
പറയാനും വേണം ചങ്കൂറ്റം.അത് കാണിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി രേവതി.ഇവിടെ ആരും കുടുങ്ങരുത്.മന:പൂര്‍വ്വം കുടുക്കരുത്.എന്നാല്‍ എല്ലാം അനുഭവിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുണ്ട്.അവളൊരു നടിയായത് കൊണ്ട് അവളെ പിച്ചിച്ചീന്തിയവര്‍ എത്ര മഹാന്മാരായാലും സാദാ ഗുണ്ടകളായാലും കുരുങ്ങണം.നിയമത്തിന്... Read More
കൊറോണ പിടികൂടിയ സിനിമയിതാ പതുക്കെ തലപൊക്കി തുടങ്ങിയിരിക്കുന്നു.കട്ടപ്പുറത്തായി കിടന്നഷൂട്ടിങ്ങ്- ആള്‍ക്കൂട്ടം കുറച്ച് പതുക്കെ തുടങ്ങി.മൊത്തം അണിയറ പ്രവര്‍ത്തകര്‍ക്ക് പണിയായിട്ടില്ലെങ്കിലും സാമൂഹിക അകലം,ആള്‍ക്കൂട്ടം ആങ്ങനെയുള്ള നിബന്ധനകള്‍ക്ക് വിധേയമായി തുടങ്ങിയ സിനിമ ചിത്രീകരണ വിശേഷത്തില്‍ ഭാവനയുടെ കാര്യമാണ്... Read More