സൂക്ഷിച്ചു നോക്കണ്ട പൃഥ്വിരാജ് തന്നെയാണ് 30 കിലോയാണ് കുറച്ചത്.. ഒരുരോഗിയെപോലെ..മണലാരണ്യത്തില്‍…
1 min read
കഥാപാത്രത്തിനുവേണ്ടി വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരെ നാം മലയാളസിനിമയില്‍ കാണുന്നത് ആദ്യമല്ല ദിലീപും ജയസൂര്യയും കൂനന്‍ന്മാരായി, ജയറാം കേളിയില്‍ ഒരുകാലില്ലാത്തവനായി, കലാഭവന്‍ മാണി അന്ധനായി, ഇപ്പോഴിതാ മെലിഞ്ഞൊട്ടിയ രൂപത്തില്‍ പൃഥ്വിരാജും ആടുജീവിതം നോവലിലെ അതിജീവന കഥ പോലെ... Read More