കമലഹാസനൊപ്പം അഭിനയിക്കില്ല.. ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി.. മണിരത്നത്തിനും, ആരാധകര്‍ക്കും നിരാശ…
1 min read
വളരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത.. കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫി’ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി. മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വെങ്കി അറ്റ്‌ലൂരി സംവിധാനം... Read More