നടി സാമന്ത പോയി.. നടന്‍ നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു.. താലിചാര്‍ത്തുക നടി ശോഭിതയെയോ ??
1 min read
താരദമ്പതികള്‍ക്ക് ഒത്തുപോകാന്‍ കഴിഞ്ഞില്ല.. പ്രണയിച്ചു.. വിവാഹമെന്ന ആഗ്രഹവും തീര്‍ത്തു.. അതില്‍ കവിഞ്ഞൊന്നും നടന്നില്ല.. തെലുങ്ക് നടന്‍ നാഗ ചൈതന്യ രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ്... Read More