രജനികാന്തിനെ അനുകരിക്കുന്ന ധനുഷിന്റെ മകന് വേദ്.. വേദിയില്‍ ജൂനിയര്‍ രജനിക്ക് വമ്പന്‍ കൈയ്യടി..
1 min read
ചോര ഉള്ളിലുണ്ടെങ്കില്‍ തുടിക്കും ആ തുടിപ്പിനാണ് കൈയ്യടി കിട്ടിയത്.. സദസിലിരുന്ന് രജനീകാന്തിനെ അനുകരിച്ച് താരമാകുന്ന ഒരു പയ്യന്‍ . നിമിഷങ്ങള്‍ക്കകമാണ് ആ കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. മറ്റാരുമല്ല രജനീകാന്തിന്റെ ചെറുമകന്‍ വേദാണ് വൈറലായ... Read More