എന്നെ വിളിച്ചിരുന്നത് മത്തി എന്നായിരുന്നു.. ബോഡി ഷേമിങ്ങിനെ കുറിച്ച് നടി മീനാക്ഷി അതൊരു വേദനയാണ് …
1 min read
മീനാക്ഷിയെ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ അവരുടെ സങ്കടമിതാ.. എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും ബ്രേക്കെടുത്തായിരുന്നു റിയാലിറ്റി ഷോയിലേക്ക് വന്നത്. ഇനി ഇതുവഴി തന്നെ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു എയര്‍ഹോസ്റ്റസാവുകയെന്നത്. അതെനിക്ക് ഇപ്പോഴും മിസ്സാവുന്നുണ്ട്.... Read More