ആര്‍ഭാട വിവാഹം, എല്ലാം തകര്‍ന്ന് സീരിയല്‍ നടി മേഘ്ന. ഞെട്ടലില്‍ സഹതാരങ്ങള്‍.
ഭാഗ്യം തേടിയുള്ള യാത്ര തുടങ്ങും മുമ്പ് തന്നെ മേഘ്ന വിന്‍സെന്റ് എന്ന സീരിയല്‍ നടി തന്റെ പഴയ പേര് ഉപേക്ഷിച്ചു കളഞ്ഞിരുന്നു.
യഥാര്‍ത്ഥ പേര് പിങ്കിമോള്‍ പി.വി. ഏത് ശാസ്ത്രത്തെ കൂട്ട്പിടിച്ചാണോ ഭാഗ്യമുള്ള പേരിലേക്ക് പിങ്കി മാറിയതെങ്കില് ആ പേര് ആഗ്രഹിച്ച ഭാഗ്യമെല്ലാം പിങ്കിമോള്‍ക്ക് സമ്മാനിച്ചു. അതെ മേഘ്ന വിന്‍സെന്റ് എന്ന ഗാംഭീര്യത്തില്‍ പിങ്കി വളര്‍ന്നു. നല്ല സീരിയലുകളുടെ നിറശോഭയില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് വിവാഹിതയാകാന്‍ തീരുമാനിക്കുന്നത്. 2010 ല്‍ സ്വാമിയേ ശരണമയ്യപ്പാ എന്ന സീരിയലില്‍ തുടങ്ങിയ മേഘ്നക്ക് 2014 മുതല്‍ 17 വരെ തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രമാണ് നാലാളറിയുന്ന രീതിയിലേക്ക് മേഘ്നയെ എത്തിച്ചത്.2010 മുതല്‍ 2018 വരെ നിരവധി സിരിയലുകളിലും അഞ്ച് സിനിമകളിലും അഭിനയിച്ച മേഘ്നക്ക് അടി തെറ്റിയത് വിവാഹത്തോടെയാണ്. കെട്ടിപ്പടുക്കലുകള്ക്ക് മീതേക്ക് കൊണ്ട് വരികയായിരുന്നു സഹ അഭിനേത്രി കൂടിയായ ഡിംബിള്‍ റോസിന്റെ സഹോദരന് ഡോണ്‍ ടോമിയെ വിവാഹം ഉറപ്പിച്ചത് മുതല്‍ കേരളം കണ്ടിട്ടില്ലാത്ത പല കോമാളിത്തരങ്ങളും ഇരുവരും കാട്ടികൂട്ടി അത് ചിത്രീകരിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അതില്‍ ഡോണിന്റെ ഡ്രോണ്‍ ചവിട്ടികലക്കുന്നത് വരെയുണ്ടായിരുന്നു.എന്തായാലും എല്ലാത്തിനും തിരശീല വീണിരിക്കുകയാണ്.ഭാഗ്യം എങ്ങിനെയെങ്കിലും ഉണ്ടാക്കിയെടുക്കുന്നതിലല്ല, അത് നന്മയോടെ നിലനിര്‍ത്തുന്നതിലാണ് കാര്യമെന്ന് മനസ്സിലായികാണും ഇപ്പോള്‍ എന്തായാലും മേഘ്നയെ ഒഴിവാക്കിയ ഡോണ്ടോണി ഉടന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത് മേഘ്നയും, ഉടന്‍ താങ്കളും പുതിയൊരുകല്യാണം കഴിക്കുക. മുമ്പത്തേതിലും അടിപൊളിയാക്കാം.