മോഹന്‍ലാലിന്റെ മകളായിരുന്നു ഇപ്പോള്‍ കണ്ടോ വളര്‍ന്നതറിയാതെ പലതും പുറത്താക്കി ഫോട്ടോ….

മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലൂടെ താരത്തിന്റെ ഇളയ മകളായി അഭിനയിച്ച ബാലതാരമാണ് എസ്തര് അനില്‍. ബാലതാരമായി അഭിനയിച്ച എസ്തര് മിന്നും പ്രകടനമാണ് ഇതുവരെ സിനിമയില്‍ കാഴ്ചവച്ചിട്ടുള്ളത്. നല്ലവന്‍ എന്ന സിനിമയിലാണ് എസ്തര് ആദ്യമായി അഭിനയിക്കുന്നത്. ദൃശ്യം ഇറങ്ങിയ ശേഷമാണ് എസ്തറിന് ആരാധകരെ കൂടുതലായി ലഭിച്ചത്. ദൃശ്യം ആദ്യ ഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തില്‍ എത്തിയപ്പോഴുള്ള താരത്തിന്റെ മാറ്റം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ദൃശ്യത്തിന്റെ തെലുങ്കിന്റെ രണ്ടാം ഭാഗം ഈ മാസം നവംബര്‍ 25-ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറായ യാമി എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു ബോളിവുഡ് നടിയുടെ ലുക്കില്‍ വിന്റേജ് രീതിയിലാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ‘ഐ ഫീല്‍ സോ വിനറ്റേജ്..’ എന്ന ക്യാപ്ഷനോടെയാണ് യാമി ചിത്രങ്ങള്‍ പുറത്തുവിട്ടത്. മറ്റൊരു ബാലതാരമായി മനസ്സില്‍ കയറിയ അനിഖ ചിത്രങ്ങള്‍ കണ്ടിട്ട് കമന്റ് ഇട്ടിട്ടുണ്ട്. ജ്യൂസ് കുടിക്കുന്ന രീതിയിലുള്ള ഫോട്ടോയും ഇതിലുണ്ട്. സാറാ മേക്കോവറാണ് എസ്തറിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. പാര്‍വതിയാണ് വസ്ത്രവും സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്. തെലുങ്ക് ദൃശ്യത്തിന്റെ ട്രെയിലര്‍ ചടങ്ങിലും എസ്തര് ഗ്ലാമറസ് ലുക്കിലാണ് എത്തിയിരുന്നത്. അതിന്റെ ഫോട്ടോസിന് പിന്നാലെയാണ് ഇപ്പോള്‍ യാമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വന്നിരിക്കുന്നത്. വളര്‍ന്നത് എസ്തര് അറിഞ്ഞില്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല കാരണം മാറുതുറന്നുള്ള ഫോട്ടോയില്‍ ക്ലിവേജ് വ്യക്തമായികാണാം FC