മോഹന്‍ ലാലിന്റെ മകള്‍ വിസ്മയയുടെ ചവിട്ട് കണ്ട്! അന്തം വിട്ട് കുടുംബവും ആരാധകരും.

എന്തെങ്കിലും ഒന്ന് കൈയ്യിലില്ലെങ്കില്‍ പിടിച്ചു നില്ക്കാന് കഴിയില്ലെന്ന തോന്നലുകൊണ്ടാണോ? അതോ വിവാഹപ്രായമെത്തിയിട്ടും അച്ഛന് വിവാഹം കഴിപ്പിക്കാത്തത് കൊണ്ടോ? അതുമല്ല തന്റെ സൗന്ദര്യം നിലനിര്‍ത്താനോ? ആരെങ്കിലും ആക്രമിച്ചാല്‍ തിരിച്ചടിക്കാനോ? എന്തിനാണെന്നറിയില്ല കടല്‍ കരയില്‍ നിന്ന് തന്റെ ഗുരുവിന്റെ നെഞ്ചിനിട്ട് ചവിട്ടിത്തന്നെയാണ് നമ്മുടെ ലാലേട്ടന്റെ മകള്‍ വിസ്മയ ആയോധന കല പരിശീലിക്കുന്നത്.
പരിശീലനം കണ്ടാലറിയാം ഇത് ചുമ്മാതുള്ള ചവിട്ട് നാടകമല്ല നല്ല രസികന്‍ ആയോധന വിദ്യ അഭ്യസിക്കുകയാണെന്ന്. പ്രണവ്, പാര്‍ക്കര്‍ എന്നൊരു അഭ്യാസ പ്രകടനം പഠിച്ച് പറന്ന് നടക്കുന്നത് നമ്മള് കണ്ട് കഴിഞ്ഞു.അച്ഛന് മോഹന്‍ ലാല്‍ ഈ പ്രായത്തില്‍ നല്ല മുട്ടന്‍ ഇടി പടങ്ങളില്‍ താര രാജാവ് തന്നെയെന്ന് ഉറപ്പിക്കാന്‍ അടിച്ച്
വീഴ്ത്തികൊണ്ടെയിരിക്കുന്നു.അപ്പോള്‍ മകള്‍ വിസ്മയക്ക് ചുമ്മ
പഠിച്ചും കളിച്ചും സമയം കളഞ്ഞാല്‍ മതിയോ കൈയ്യിലെന്തെങ്കിലും കല വേണമല്ലൊ.അത് കൊണ്ട് തന്നെയാണ് തായ് ആയോധന കല തിരഞ്ഞെടുത്തതും അഭ്യസിക്കുന്നതും.അഭ്യസിപ്പിക്കുന്നത്
ടോണി ഗുരുക്കളാണ്.ടോണി ഗുരുക്കള്‍ക്ക് തടയാനറിയുന്നത് കൊണ്ട് തടി കേടാകാതെ കിട്ടി. അജാതി ഇടിയല്ലെ വിസ്മയ ഇടിക്കുന്നത്!.ഒപ്പം അടിപൊളി കിക്കുകളും,നല്ല പഞ്ചുണ്ട്കിക്കുകള്ക്ക് ഇതു കണ്ടാലറിയില്ലെ ആള് വെറും പുലിയല്ല ഒരു ചീറ്റ പുലിയാണെന്ന്.
വിസ്മയ ഒന്നും നിര്‍ത്തണ്ട നമുക്ക് പലതും ഇടിച്ചു തകര്‍ക്കാനുണ്ട്.
ഫിലീം കോര്‍ട്ട്.