Film Court

അതെ ലോക സമസ്‌തോ സുഖിനോ ഭവന്തു: എന്ന മന്ത്രത്തിന്റെ അര്‍ത്ഥംഇപ്പോഴാണ്പലര്‍ക്കുംതിരിഞ്ഞ്തുടങ്ങിയിരിക്കുന്നത്.തനിക്ക്മാത്രം സുഖവും സന്തോഷവും എന്ന് പ്രാര്‍ത്ഥിച്ചത് വെറുതെയാകുന്ന കാഴ്ചയാണ് കോവിഡ് എന്ന രോഗത്തിലൂടെ ഇല്ലാതായതും ലോക സമസ്‌തോ സുഖിനോ ഭവന്തു:എന്ന മന്ത്രത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചതും... Read More
രാജു വിദേശത്ത് കുടുങ്ങി. സഹോദരനെ എന്നും വിളിക്കാറുണ്ട്, സുഖവിവരങ്ങള്‍ അന്വേഷിക്കാറുണ്ട് പറയുന്നത് നടന്‍ സുകുമാരന്റെയും നടിയും ഭാര്യയുമായ മല്ലികയുടെ മകനായ ഇന്ദ്രജിത്ത് സുകുമാരനാണ്.സഹോദരനായ പൃഥ്വിരാജ് ജോര്‍ദ്ധാനിലെ മരുഭൂമിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ കൊറോണ മൂലം കുടുങ്ങി... Read More
ആ കുടുംബത്തില്‍ നിന്ന് ഒരാള്‍ അടര്‍ന്ന് വീഴുന്നു.ആ വീഴ്ച അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന മനസ്സിലാകൂ. അത്തരത്തിലൊരു കുറിപ്പിട്ടിരിക്കുന്നത് പരസ്യ ചിത്രത്തിലൂടെ ,മോഡലിങ്ങ് രംഗത്ത് സിനിമയിലെത്തിയ അമലാപോളാണ് കഴിഞ്ഞ ജനുവരിയിലായിരുന്നു അമലയുടെ അച്ഛന്‍ പോള്‍ വര്‍ഗ്ഗീസ്... Read More
ഒരു ചിത്രം ഹിറ്റാകുന്നത് വരെ അവള്‍ ചങ്കായിരുന്നു.ചങ്കിന്റെ ചങ്ക് എവിടെ പോയി പരാജയപ്പെട്ട് വന്നാലും ഒന്നു മുഖമമര്‍ത്തി അവളുടെ ചുമലില്‍ കിടന്നാണ് കരഞ്ഞിരുന്നത്.എന്നാല്‍ ഒരു സിനിമ ഹിറ്റായതോടെ സന്തോഷം പങ്കുവെക്കാന്‍ വേണ്ടിയെങ്കിലും ഒന്ന് വീട്ടില്‍... Read More
ഭാഗ്യം തേടിയുള്ള യാത്ര തുടങ്ങും മുമ്പ് തന്നെ മേഘ്‌ന വിന്‍സെന്റ് എന്ന സീരിയല്‍ നടി തന്റെ പഴയ പേര് ഉപേക്ഷിച്ചു കളഞ്ഞിരുന്നു. യഥാര്‍ത്ഥ പേര് പിങ്കിമോള്‍ പി.വി. ഏത് ശാസ്ത്രത്തെ കൂട്ട്പിടിച്ചാണോ ഭാഗ്യമുള്ള പേരിലേക്ക്... Read More

You may have missed